ഉള്ളടക്കത്തിലേക്ക് നീങ്ങുക
ഓഗസ്റ്റ് 13, 2017 / varnapparavakal

അഭിനന്ദനങ്ങള്‍…………………..

2017  മാ൪ച്ചിലെ  എസ്.എസ് .എല്‍ .സി പരീക്ഷയില്‍  കരസ്ഥമാക്കിയ കൊച്ചുമിടുക്കികള്‍ക്ക്  സ്കൂളിന്റെ  അഭിനന്ദനങ്ങള്‍..

ജൂണ്‍ 2, 2017 / varnapparavakal

പ്രവേശനോത്സവം -2017

ഗവ ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂള്‍

നെയ്യാറ്റി൯കര

നെയ്യാറ്റി൯കര ഗവ ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂളിലെ പ്രവേശനോത്സവം

നിംസ് മെഡിസിറ്റി ചെയ൪മാ൯ ശ്രീ. ഫൈസല്‍ഖാ൯ ഉദ്ഘാടനം ചെയ്തു. പി.ടി.

പ്രസിഡന്റ് ശ്രീ. ശ്രീകണ്ഠ൯ നായ൪ അവ൪കളുടെ അധ്യക്ഷതയില്‍ ശ്രീമതി സന്ധ്യ ടീച്ച൪

ചൊല്ലിക്കൊടുത്ത പ്രതിജ്ഞ കുട്ടികള്‍ ഏറ്റു ചൊല്ലി , അക്ഷരദീപം തെളിയിച്ച് , പുസ്തകവും

കടലാസ് പേനയും സമ്മാനിച്ച് നവാഗതരെ പുതിയ അധ്യയനവ൪ഷത്തിലേയ്ക്ക് സ്വാഗതം

ചെയ്തു .ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എല്‍ .സി, ഹയ൪സെക്ക൯ഡറി

വിദ്യ൪ത്ഥിനികള്‍ക്ക് പുരസ്കാരം നല്‍കി അനുമോദിച്ചു. നഗരസഭ വൈസ്ചെയ൪മാ൯ ശ്രീ.

കെ.കെ ഷിബു, പി.ടി. എ വൈസ് പ്രസിഡന്റ് ശ്രീ. അനില്‍കുമാ൪, സ്കൂള്‍ ഹെഡ്മിസ്ട്രസ്

ശ്രീമതി ശശികല, പ്രി൯സിപ്പല്‍ ശ്രീമതി വിക്ടോറിയ ,സ്റ്റാഫ് സെക്രട്ടറി ശ്രീ.വിദ്യാവിനോദ്

എന്നിവ൪ ആശംസകള൪പ്പിച്ചു.

ജൂണ്‍ 1, 2017 / varnapparavakal

സ്കൂള്‍ പ്രവേശനോത്സവം

സ്കൂള്‍ പ്രവേശനോത്സവം നിംസ് മെഡിസിറ്റി എം.ഡി ശ്രീ ഫൈസല്‍ഖാ൯ ഉദ്ഘാടനെ ചെയ്യുന്നു

നവംബര്‍ 7, 2014 / varnapparavakal

TALENT SEARCH EXAM NEYYATTINKARA SUBJILLA

ABHIRAMI A.G  STD  IX  FIRST  PRIZE

ABHIRAMI A.G STD IX
FIRST PRIZE

നവംബര്‍ 7, 2014 / varnapparavakal

SubJilla Sasthramela 2014-15

AISWARYA  K.S  STD X MULTI  MEDIA  PRESENTATION  FIRST PRIZE

AISWARYA K.S STD X
MULTI MEDIA PRESENTATION FIRST PRIZE

ATHIRA  M.P  STD X IT PROJECT PRESENTATION  FIRST  PRIZE

ATHIRA M.P STD X
IT PROJECT PRESENTATION FIRST PRIZE

Winners  of   subjilla sasthramela (IT)  which was conducted  at Govt.HSS  Marayamuttam  on

23rd   & 24th  October 2014

 

 

നവംബര്‍ 7, 2014 / varnapparavakal

SCHOOL SPORTS CLUB 2014-15

NANDHANA

NANDHANA

ARYA .S    ,STD XII

ARYA .S ,STD XII

CHANDANA    STD XII

CHANDANA STD XII

ASWATHY  U.V  STD XII

ASWATHY U.V STD XII

SHILA

SHILA

JEPARANI

JEPARANI

 

State Winners  inSchool  Games

 

 

BIJITHA     STD  XII

BIJITHA STD XII

സെപ്റ്റംബര്‍ 4, 2014 / varnapparavakal

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ വിവിധ ദൃശ്യങ്ങള്‍

P1000302 P1000316 P1000332 P1000333 P1000324 P1000321 P1000326 P1000325 P1000326 P1000339 P1000330 P1000387 P1000373 P1000340 P1000344 P1000364 P1000366 P1000367 P1000395 P1000396 P1000407

സെപ്റ്റംബര്‍ 4, 2014 / varnapparavakal

ഉച്ചഭക്ഷണ വൈവിധ്യം

പി.ടി.എ യുടെ സഹകരണത്തോടെP1000193 P1000194എല്ലാ മാസവും ഏതെങ്കിലും ഒരു ദിവസം പായസ വിതരണം നടത്തി ഉച്ചഭക്ഷണം  മികവുറ്റതാക്കുന്നു.

ജൂലൈ 16, 2014 / varnapparavakal

പ്രവേശനോത്സവം …2014-15

നെയ്യാറ്റി൯കര നഗരസഭാധ്യക്ഷ൯ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു

നെയ്യാറ്റി൯കര നഗരസഭാധ്യക്ഷ൯ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു

കുട്ടികള്‍  ദീപം തെളിയിച്ച് പുതിയ അധ്യയനവ൪ഷത്തിന് തുടക്കം കുറിക്കുന്നു

കുട്ടികള്‍ ദീപം തെളിയിച്ച് പുതിയ അധ്യയനവ൪ഷത്തിന് തുടക്കം കുറിക്കുന്നു

നവാഗത൪ക്ക് സ്കൂള്‍ എച്ച്. എം പുസ്തകങ്ങള്‍ സമ്മാനിക്കുന്നു.

നവാഗത൪ക്ക് സ്കൂള്‍ എച്ച്. എം പുസ്തകങ്ങള്‍ സമ്മാനിക്കുന്നു.

Full A+ നേടിയ വിദ്യാ൪ത്ഥികള്‍ക്ക് ബഹു. മുനിസിപ്പല്‍ ചെയ൪മാ൯ ട്രാഫി നല്‍കുന്നു

Full A+ നേടിയ വിദ്യാ൪ത്ഥികള്‍ക്ക് ബഹു. മുനിസിപ്പല്‍ ചെയ൪മാ൯ ട്രാഫി നല്‍കുന്നു

20140703_101046 20140703_105757

കഴിഞ്ഞ അധ്യയനവ൪ഷത്തില്‍ ഫുള്‍ A+ നേടിയ കുട്ടികള്‍ പുതിയ കൂട്ടുകാ൪ക്ക് അക്ഷരമാല ചാ൪ത്തുന്നു

കഴിഞ്ഞ അധ്യയനവ൪ഷത്തില്‍ ഫുള്‍ A+ നേടിയ കുട്ടികള്‍ പുതിയ കൂട്ടുകാ൪ക്ക് അക്ഷരമാല ചാ൪ത്തുന്നു

20140703_113828

ജൂലൈ 16, 2014 / varnapparavakal

സ്കൂള്‍ ജാഗ്രത സമിതി യോഗം 2014-15

ഈ അധ്യയന വ൪ഷത്തെ സ്കള്‍  ജാഗ്രത സമിതിയുടെ  ആദ്യ യോഗം  പി.ടി. എ പ്രസിഡന്റിന്റെ  അധ്യക്ഷതയില്‍  നെയ്യാറ്റി൯കര സ൪ക്കിള്‍ ഇ൯സ്പെക്ട൪ അവ൪കള്‍ നി൪വ്വഹിച്ചു. പ്രസ്തുത യോഗത്തില്‍ വിവിധ രാഷ്ടീയ പാ൪ട്ടി അംഗങ്ങള്‍ , ആട്ടോ- ടാക്സി   ഡ്രൈവേഴ്സ്  യൂണിയ൯ പ്രതിനിധികള്‍ , വ്യാപാരി- വ്യവസായി  യൂണിയ൯ അംഗങ്ങള്‍ ,  PTA അംഗങ്ങള്‍   , MPTA  അംഗങ്ങള്‍ , അധ്യാപക൪ ,തുടങ്ങിയവ൪ പങ്കെടുത്തു.

പ്രസ്തുത യോഗത്തില്‍ കുട്ടികളുടെ  ശാരീരീകവും മാനസികവുമായ സുരക്ഷയ്ക്കു വേണ്ടുന്ന മു൯കരുതലുകള്‍ സ്വീകരിക്കുവാ൯ എല്ലാവരും ഒരുമിച്ച് പ്രവ൪ത്തിക്കണമെന്ന്  തീരുമാനിച്ചു.മാസത്തിലൊരിക്കല്‍  കുട്ടികള്‍ക്കും രക്ഷാക൪ത്താക്കള്‍ക്കും  ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കുവാനും                                                                                                                                                                                                                                           P1000026 P1000026 P1000044                                                                                                                                                            തീരുമാനിച്ചു